11:47pm 25 October 2026
NEWS
​മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യാപകദിന കുറിപ്പ് വൈറൽ; കണ്ണീരോടെ ഓർത്ത് പ്രിയ ഗുരുവിനെ
05/09/2026  08:54 AM IST
ന്യൂസ് ബ്യൂറോ
​മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യാപകദിന കുറിപ്പ് വൈറൽ; കണ്ണീരോടെ ഓർത്ത് പ്രിയ ഗുരുവിനെ

​അധ്യാപകദിനത്തിൽ തന്റെ പ്രിയപ്പെട്ട നമ്പ്യാർ മാഷിനെ ഓർത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഒമ്പതാം ക്ലാസിൽ ക്ലാസിൽ വെച്ച് നോവൽ വായിച്ചതിന് ശകാരിച്ച ഗുരു, പിന്നീട് ലൈബ്രറി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചതും മത്സരങ്ങൾക്ക് സ്വന്തം ചെലവിൽ കൊണ്ടുപോയതും മുഖ്യമന്ത്രി സ്നേഹത്തോടെ അനുസ്മരിക്കുന്നു. "നിറകണ്ണോടെ ഈ അധ്യാപകദിനത്തിൽ അങ്ങയുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു" എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം എല്ലാ അധ്യാപകർക്കും ഹൃദയവന്ദനം അർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img